District Collector Wayanad
January 27, 2025 at 05:34 AM
*പഞ്ചാരക്കൊല്ലിയിൽ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു* കടുവ ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര ഭാഗങ്ങളിൽ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു.
👍 ❤️ 20

Comments