District Collector Wayanad
February 5, 2025 at 03:20 AM
ടിബി രോഗവുമായി ബന്ധപ്പെട്ട് നടത്തുന്ന ആരോഗ്യ സർവ്വേക്കും, കാൻസർ രോഗ ബോധവൽക്കരണത്തിനുമായി ആശ വർക്കർമാർ ക്യാമ്പ് ഓഫീസ് സന്ദർശിച്ചു. പ്രസ്തുത പരിപാടിയുമായി നിങ്ങളുടെ വീട്ടിലും ആശാവർക്കർമാർ വരുമ്പോൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. #collectorwayanad #wayanadwe
👍 ❤️ 🥰 15

Comments