Samastha E-learning
January 20, 2025 at 01:17 AM
നൂറിന്റെ നിറവിലേക്ക് കുതിക്കുന്ന സമസ്തയുടെ വൈജ്ഞാനിക വിപ്ലവത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ആധുനിക സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന "സമസ്ത ഇ- ലേണിംഗ്".
സമസ്തയുടെ അംഗീകൃത ഓഫ്‌ലൈൻ മദ്റസകൾ ഇല്ലാത്ത എവിടെ നിന്നും ഇനി സമസ്തയുടെ മദ്റസയിൽ വിദ്യാർത്ഥികൾക്ക് പഠിക്കാം.... ഏത് രാജ്യത്തുള്ളവർക്കും അനുയോജ്യമായ സമയത്ത് ക്ലാസ്സിൽ പങ്കെടുക്കാവുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റുഡിയോ സംവിധാനവും ഇ ലേണിംഗ് ആപ്പും സംവിധാനത്തിന്റെ പ്രത്യേകതയാണ്...
നിലവിൽ മുപ്പതോളം രാജ്യങ്ങളിൽ നിന്നും ആയിരത്തോളം വിദ്യാർഥികൾ സമസ്ത നേരിട്ടു നടത്തുന്ന ലോകത്തെ ഏക ഓൺലൈൻ ഗ്ലോബൽ മദ്രസയിലൂടെ വിജ്ഞാനം നുകരുന്നു.
പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. മതപഠനം ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്..
അഡ്മിഷനായി ബന്ധപ്പെടാം : +918590518541
Website:- samasthaelearning.com
*സമസ്ത ഇ-ലേണിംഗ്*
*SKIMVB*
❤️
👍
20