Samastha E-learning
11.1K subscribers
Similar Channels
Swipe to see more
Posts
*അൽഫാതിഹ* *ലക്ഷം പഠിതാക്കൾ* _ഇ-ലേണിംഗിന്റെ സമസ്ത_ _നൂറാം വാർഷികോപഹാരം_ 💯💯💯 📖🎙️📖 *സുറതുൽ ഫാതിഹ* *ലേണിംഗ് കോഴ്സ്* • പാരായണ പഠനം • അർത്ഥ പഠനം • ഇ-ബുക്ക് • സർട്ടിഫിക്കറ്റ് ⏱️⏱️ *1.5 മണിക്കൂർ റെക്കോർഡ് ക്ലാസ്* അഞ്ചു നേരത്തെ ഫർള് നിസ്കാരങ്ങളിലടക്കം സൂറതുൽ ഫാതിഹ പാരായണം ചെയ്യുന്നവരാണ് നാം. പരിശുദ്ധ ഖുർആൻ തജ്‌വീദ് നിയമങ്ങൾ അനുസരിച്ച് പാരായണം ചെയ്യൽ നിർബന്ധമാണല്ലോ. ആയതിനാൽ, *സൂറതുൽ ഫാതിഹയുടെ പാരായണം തജ്‌വീദ് നിയമങ്ങൾക്കനുസരിച്ച് ശരിപ്പെടുത്താനുള്ള അവസരമാണ്* 'അൽ ഫാതിഹ - ലക്ഷം പഠിതാക്കൾ' കാമ്പയിനിലൂടെ *സമസ്ത ഇ-ലേണിംഗ്* ഒരുക്കുന്നത്. 👇👇 *ഈ ലിങ്കിൽ ക്ലിക് ചെയ്ത് വെബ്‌സൈറ്റിലൂടെ കോഴ്സിൽ പങ്കെടുക്കാം* https://course.samasthaelearning.com/course-details/MQ== *Samastha E-learning* Ongoing Education SKIMVB 📖🧑🎓 *സമസ്ത ഓൺലൈൻ ഗ്ലോബൽ മദ്‌റസയിൽ 1 മുതൽ 10 വരെ ക്ലാസുകളിലേക്ക് അഡ്മിഷൻ നേടാൻ* +918590518541 എന്ന വാട്സാപ്പിൽ ബന്ധപ്പെടാം

_ഇന്ന് രാത്രി 8.30 മണിക്ക്_ *പരീക്ഷക്കാലം, രക്ഷിതാക്കളറിയാൻ* 📖💐🗒️🖊️💐 _സൗജന്യ ലൈവ് വെബിനാർ_ *2025 ഫെബ്രുവരി 21 വെള്ളി,* Live@Google Meet InfoSeries 5 *SCORE YOUR SUCCESS* • മക്കളെ പരീക്ഷയ്ക്ക് ഒരുക്കാം • നന്നായി പരീക്ഷ എഴുതാം • സ്കോർ വർദ്ധിപ്പിക്കാം _അവതരണം:_ *ശംസാദ് സലീം പി.ടി* Associate Professor -Dept. of Psychiatric Nursing, ESIC College of Nursing, Bengaluru & *TREND National Fellow* *ലൈവ് സെഷനിൽ പങ്കെടുക്കാൻ ഗൂഗിൾ മീറ്റ് ലിങ്കിൽ ക്ലിക് ചെയ്യാം..* https://meet.google.com/inf-fvbq-ocy *Samastha E-learning* Ongoing Education SKIMVB

Join Now https://meet.google.com/inf-fvbq-ocy

*പരീക്ഷക്കാലം, രക്ഷിതാക്കളറിയാൻ* 📖💐🗒️🖊️💐 _സൗജന്യ ലൈവ് വെബിനാർ_ *2025 ഫെബ്രുവരി 21 വെള്ളി,* _രാത്രി 8.30 മണിക്ക്_ Live@Google Meet InfoSeries 5 *SCORE YOUR SUCCESS* • മക്കളെ പരീക്ഷയ്ക്ക് ഒരുക്കാം • നന്നായി പരീക്ഷ എഴുതാം • സ്കോർ വർദ്ധിപ്പിക്കാം _അവതരണം:_ *ശംസാദ് സലീം പി.ടി* Associate Professor -Dept. of Psychiatric Nursing, ESIC College of Nursing, Bengaluru & *TREND National Fellow* *ലൈവ് സെഷനിൽ പങ്കെടുക്കാൻ* സമസ്ത ഇ-ലേണിംഗ് *വാട്സപ്പ് ചാനൽ ഫോളോ ചെയ്യാം..* https://whatsapp.com/channel/0029Va6QXbr1HspodMbj9E38 *Samastha E-learning* Ongoing Education SKIMVB

*ഇപ്പോൾ രാത്രി 8.30 മണിക്ക്* InfoSeries 5 _SCORE YOUR SUCCESS_ *പരീക്ഷക്കാലം, രക്ഷിതാക്കളറിയാൻ* 📖💐🗒️🖊️💐 _സൗജന്യ ലൈവ് വെബിനാർ_ *2025 ഫെബ്രുവരി 21 വെള്ളി,* *ഗൂഗിൾ മീറ്റ് ലിങ്കിൽ ക്ലിക് ചെയ്യാം..* https://meet.google.com/inf-fvbq-ocy *ശംസാദ് സലീം പി.ടി* Associate Professor -Dept. of Psychiatric Nursing, ESIC College of Nursing, Bengaluru & *TREND National Fellow* *Samastha E-learning* Ongoing Education SKIMVB

To know more information : https://wa.me/+918590518541 *Samastha E-Learning* SKIMVB
ലോകത്തെവിടെ നിന്നും ഇനി സമസ്തയുടെ മദ്‌റസയിൽ പഠിക്കാം സമസ്ത ഇ-ലേണിംഗ് സമസ്തയുടെ കീഴിലുള്ള ഏക ഓൺലൈൻ മദ്റസ ഓഫ്‌ലൈൻ മദ്‌റസ സംവിധാനം ലഭ്യമല്ലാത്ത എവിടെ നിന്നും ഇനി മദ്‌റസ പഠനം നടത്താൻ സാധ്യമാവുന്ന സമസ്തയുടെ ഓൺലൈൻ മദ്‌റസാ സംവിധാനം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. നിലവിൽ 28 രാജ്യങ്ങളിൽ നിന്നായി ഇന്ത്യക്കാരും അല്ലാത്തവരും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ ഈ പദ്ധതിയിലൂടെ മദ്‌റസ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു. നൂറാം വാർഷികമാഘോഷിക്കുന്ന സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവത്തിൽ ഇത് പുതു ചരിത്രമായി മാറുകയാണ്. മദ്‌റസ പഠനം ആഗ്രഹിക്കുന്ന ആർക്കും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും അനുയോജ്യമായ സമയങ്ങളിൽ പഠനം നടത്താം. *Samastha E-learning* Under, Samastha Kerala Islam Matha Vidyabyasa Board *SKIMVB* Samastha Office, Francis Road, Kozhikode, Kerala, India +918590518541 www.samasthaelearning.com #samastha #samasthaelearning #skimvb #online madrasa #samastha madrasa #online global madrasa