Samastha E-learning
January 21, 2025 at 01:53 PM
*ഇന്ന് രാത്രി 8.00 മണിക്ക്‌* InfoSeries 4 🏠💸🛍️🏠 *വീടും എടുപ്പും* Live Free Webinar വീട്‌ നിർമ്മാണം, കുറ്റിയടി, വീട്‌ നവീകരണം, ഭൂമി വാങ്ങൽ തുടങ്ങിയ സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടത്‌ എന്തെല്ലാം?, ഇസ്‌ലാം എന്ത്‌ പറയുന്നു? *ഡോ. ടി.എ സാലിം ഫൈസി* വിശദീകരിക്കുന്നു *ലൈവ്‌ സെഷനിൽ പങ്കെടുക്കാൻ* ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യാം.. Tuesday, 21 January · 8:00 – 9:30pm https://meet.google.com/mek-fypr-rvy *Samastha E-learning* Ongoing Education SKIMVB
😮 1

Comments