RJ IYER HARICHANDHANAMADOM
February 13, 2025 at 02:31 AM
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന സമീക്ഷ,മേഘ,അതുല്യ നിഖിൽ,സന്ദീപ്,സുബ്രഹ്മണ്യ ചൗധരി,ശിവാനന്ദിനി,സ്വർണ്ണ,ശലഭ ,വേദ,ഗായത്രി,കുമാരനാശാൻ,സത്യശ്രീ,അശോക് കുമാർ,സന്തോഷ്,വീണ,സംഗീത എന്നിവർക്ക് ചാനലിലെ അംഗങ്ങളുടെയും പേരിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു . ഇവർക്ക് അർച്ചന , പുഷ്പാഞ്ജലികൾ ഭഗവത് സമക്ഷം നിർവ്വഹിച്ചു ഇന്നത്തെ ദിവസം വിശേഷാൽ പൂജകൾക്ക് ദക്ഷിണ സമർപ്പിച്ച വ്യക്തികൾ ഗണപതി ഹോമം : സമീക്ഷ പിറന്നാൾ ഹോമം - മേഘ മംഗളസൂക്ത ഹോമം : അശോക് കുമാർ മൃത്യുഞ്ജയ ഹോമം : കുമാരനാശാൻ പാൽപായസം:ഗായത്രി ശിവന് 18 കുടം പാലഭിഷേകം : സംഗീതകടുംപായസം :വേദ താമരമാല : വീനസ് ഇലക്ട്രിക്കൽസ് [ വിശേഷാൽ പൂജകൾക്ക് മുൻകൂട്ടി ദക്ഷിണ അടച്ച് ഉറപ്പു വരുത്തേണ്ടതാണ്. മണിക്കൂറുകൾക്ക് മുമ്പ് അറിയിച്ചാൽ ചെയ്യുവാൻ സാധിക്കുന്നതല്ല ] NB : ലിസ്റ്റിൽ ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങളുടെ പേര് ചേർക്കപ്പെടാതെ പോയേക്കാം. 9496367702 ൽ മെസേജ് ചെയ്ത് ഇത് ശ്രദ്ധയിൽ പെടുത്തുക 🔴🔴🔴🔴🔴🔴🔴
🙏 ❤️ 👍 🎉 💚 26

Comments