P Rajeev
January 19, 2025 at 07:41 AM
ഞങ്ങൾ പറഞ്ഞു.. ഞങ്ങൾ വാക്കും പാലിച്ചു. ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിന്റെ ഭാഗമായുള്ള എക്സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണവും പൂർത്തിയാക്കി നാടിന് സമർപ്പിച്ചിരിക്കുന്നു.
#keralameansbusiness #comeonkerala
❤️
👍
💜
23