P Rajeev

11.2K subscribers

Verified Channel
P Rajeev
January 21, 2025 at 04:55 PM
യൂണിയൻ മിനിസ്റ്റർ ശ്രീ. ചിരാഗ് പാസ്വാൻ, തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ദ് റെഡ്ഡി, കേന്ദ്ര സഹമന്ത്രി ശ്രീ. ജയന്ത് ചൗധരി എന്നിവർക്കൊപ്പം ദാവോസ് വേൾഡ് എക്കണോമിക് ഫോറത്തിലെ ഇന്ത്യ പവലിയൻ പ്രൊമെനേഡ് 67 ഉദ്ഘാടനം ചെയ്തു. കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയശേഷമുള്ള ദാവോസിലേക്കുള്ള ഈ സന്ദർശനത്തിലൂടെ കേരളത്തെ കൂടുതൽ നിക്ഷേപകർക്ക് മുന്നിൽ പരിചയപ്പെടുത്താൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. #keralameansbusiness #comeonkerala
👍 ❤️ 💜 8

Comments