P Rajeev
January 22, 2025 at 02:00 PM
ഫുഡ് പ്രൊസസിങ്ങ്, ഫാർമസ്യൂട്ടിക്കൽസ്, ഊർജ്ജമേഖലകളിലെ പ്രധാന കമ്പനികളിലൊന്നായ ജൂബിലന്റ് ഭാർട്ടിയ ഗ്രൂപ്പ് സ്ഥാപകനും കോ-ചെയർമാനുമായ ശ്രീ. ഹരി എസ് ഭാർട്ടിയയുമായി ദാവോസിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ വ്യവസായ നയത്തിൽ മുന്നോട്ടുവെക്കുന്ന മുൻഗണനാ മേഖലകളിലാണ് ജൂബിലന്റ് ഭാർട്ടിയ ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപങ്ങളെന്നത് കേരളത്തിനും അനുകൂല സാഹചര്യമാണ്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമത് നിൽക്കുന്ന കേരളത്തിലേക്ക് നിക്ഷേപം നടത്തുന്നതിനായി കമ്പനിയെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു.
#keralameansbusiness #comeonkerala
👍
❤️
💜
9