P Rajeev
January 22, 2025 at 03:17 PM
ഭാരത് ഫോർജ് പ്രസിഡന്റും കല്യാണി സ്ട്രാറ്റജിക് സിസ്റ്റം സി ഇ ഒയുമായ ശ്രീ. നീലേഷ് തുങ്കാറുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധമേഖലയിലും എയ്റോസ്പേസ് മേഖലയിലും ഉൽപ്പന്നങ്ങൾ നിർമ്മിച്ചുനൽകുന്നതിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കമ്പനികളുള്ള കേരളത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും കേരളം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.
#keralameansbusiness #comeonkerala
❤️
👍
💜
9