P Rajeev
January 23, 2025 at 04:47 PM
കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പത്രസമ്മേളനത്തിൽ കേരളത്തെക്കുറിച്ചുള്ള ശ്രീ. ചന്ദ്രബാബു നായിഡുവിന്റെ നല്ല വാക്കുകൾക്ക് നന്ദി. കേരളം ഏറ്റവും മികച്ച സംസ്ഥാനമാണെന്നും ഏറ്റവും പുരോഗമനപരമായ സമൂഹം കേരളത്തിലാണുള്ളതെന്നും ദാവോസിലെ മാധ്യമപ്രവർത്തകരോട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കി.
#comeonkerala
❤️
👍
💜
6