P Rajeev
January 23, 2025 at 04:48 PM
ദാവോസിൽ കേന്ദ്രമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പത്രസമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിക്കുന്നു. ലോകത്തിന് മുന്നിൽ കേരളത്തെ ഷോക്കേസ് ചെയ്യാൻ സാധിച്ചു എന്ന അഭിമാനത്തോടെ ദാവോസിൽ നിന്ന് മടങ്ങും.
#keralameansbusiness #comeonkerala #wef2025
👍
❤️
👏
💜
9