P Rajeev

11.2K subscribers

Verified Channel
P Rajeev
January 23, 2025 at 04:50 PM
ഹെയ്നക്കെൻ സി ഇ ഒ ശ്രീ. ഡോൽഫ് വാൻ ഡെൻ ബ്രിങ്കുമായി ദാവോസിലെ കേരള പവലിയനിൽ വച്ച് കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്കുൾപ്പെടെ സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഹെയ്നക്കെനെ പോലുള്ള ആഗോള ബ്രാൻ്റുകൾ നടത്തിവരുന്ന ഘട്ടത്തിലാണ് ഈ ചർച്ചയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. തുടർചർച്ചകൾക്കായി ഈ വരുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് കമ്പനിയെ ഔദ്യോഗികമായി ക്ഷണിച്ചു. #keralameansbusiness #comeonkerala #wef2025
❤️ 👍 💜 9

Comments