P Rajeev

11.2K subscribers

Verified Channel
P Rajeev
January 24, 2025 at 05:53 PM
2025 ലെ ലോക സാമ്പത്തിക ഫോറം ഇന്ന് സമാപിക്കുമ്പോൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ഒരു തുടക്കമാണ്. കഴിഞ്ഞ നാല് ദിവസം നിരവധി കമ്പനികളുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അതിലൂടെ കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കിട്ടിയ ഏറ്റവും പ്രധാനപെട്ട ഒരു സന്ദർഭമായി WEF മാറിക്കഴിഞ്ഞിരിക്കുന്നു. ലോകോത്തര കമ്പനികളുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല വഹിക്കുന്നവരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ നിക്ഷേപത്തിനുള്ള സാധ്യതകൾ അവതരിപ്പിക്കാൻ കഴിഞ്ഞു. ഫെബ്രുവരി 21 ,22 ൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സബ്മിറ്റിലേക്ക് കൂടുതൽ ലോകോത്തര കമ്പനികളെ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി കാണുന്നത്. #keralameansbusiness #wef2025 #comeonkerala
❤️ 👍 👏 💜 16

Comments