P Rajeev

11.2K subscribers

Verified Channel
P Rajeev
February 10, 2025 at 12:01 PM
ഗെയിൽ പൈപ്പ് ലൈനും വാതകബോംബും എന്ന നുണയെക്കുറിച്ച് നിരവധി തവണ നിരവധി വേദികളിൽ സംസാരിച്ചിട്ടുണ്ട്. ഇത്തവണ മാതൃഭൂമിയുടെ ക അക്ഷരോത്സവ വേദിയിലാണ് ഇതേ ചോദ്യം വീണ്ടും ഉയർന്നത്. അസത്യപ്രചരണം പലതവണ ലോകം ചുറ്റിവരുമ്പോഴും സത്യം ഒരു തവണ പോലും ലോകം ചുറ്റുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴും ഗെയിൽ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഈ കാര്യം. എന്തായാലും പുതിയ വേദിയിൽ പുതിയ കുറേ പേരെക്കൂടി സത്യം ബോധ്യപ്പെടുത്താൻ സാധിച്ചു.
❤️ 👍 👌 💜 19

Comments