Revenue Friends
January 22, 2025 at 03:08 AM
റവന്യൂ വകുപ്പ് - *2025 ലെ ഓൺലൈൻ പൊതു സ്ഥലമാറ്റത്തിനുള്ള അപേക്ഷകൾ* ഭൂ നികുതി കമ്മീഷ്ണറുടെ 26/11/2024 ലെ ഉത്തരവ് പ്രകാരം 15/01/2025 രാവിലെ 10 മണി മുതൽ ഓൺലൈൻ വ്യക്തിഗത login വഴി നൽകാവു ന്നതാണ് എന്നാണ് order. *ഇത് വരെ site ഓപ്പൺ ആകാത്തത് എന്താണ്*.
😂 👍 😢 9

Comments