Revenue Friends
January 22, 2025 at 03:38 PM
കേരള സർക്കാർ *മന്ത്രിസഭായോഗ തീരുമാനങ്ങള്‍* 22/1/2025..
*249 കായിക താരങ്ങള്‍ക്ക് നിയമനം*
2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും *249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍* വിവിധ തസ്തികകളില്‍ *നിയമിക്കുന്നതിന് സർക്കാർ തീരുമാനം.*
😂
👍
😮
11