Revenue Friends
January 24, 2025 at 09:41 AM
*DDO മാരുടെ ശ്രദ്ധക്ക്...*
*Viswas Site* നിലവിൽ ലഭ്യമല്ലാത്തത് കൊണ്ട് *GIS Admission Online/Closure* വഴി ഇപ്പോൾ അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ *DDO* മാരും
*1) GIS Admission*
ജീവനക്കാരനിൽ നിന്ന് *Form GIS-A* വാങ്ങി ഓഫീസിൽ സൂക്ഷിക്കുകയും, *Form GIS-C, GIS Offline Registration Form* എന്നിവ DDO പൂരിപ്പിച്ചു ആമുഖ കത്ത് സഹിതം ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നൽകി *GIS Admission* എടുക്കേണ്ടതാണ്.
*Form GIS-A Download from*
http://www.insurance.kerala.gov.in/docs/pdf/forms/gis/gis_form_a.pdf
*Form GIS-C Download from*
http://www.insurance.kerala.gov.in/docs/pdf/forms/gis/formc.pdf
http://www.insurance.kerala.gov.in/docs/pdf/forms/gis/gis_claim_proforma.pdf
*2)-GIS Closure*
GIS Pass Book with Entry duly attested or GIS Deduction Statement ,GIS Form-3 എന്നിവ ഉൾപ്പെടെ DDO ആമുഖ കത്ത് സഹിതം ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് GIS Closure ന് സമർപ്പിക്കാവുന്നതാണ്.. GIS Account നമ്പർ ഇല്ലാത്ത കേസ്സിൽ GIS Deduction ആദ്യം ആരംഭിച്ച ഓഫീസിൽ നിന്ന് മുകളിലുള്ള Form GIS-C കൂടി ഉൾപ്പെടുത്തേണ്ടതാണ്
👍
5