Revenue Friends
January 26, 2025 at 03:27 AM
ഇന്ത്യൻ ഭരണ ഘടന നിലവിൽ വന്നിട്ട് 75 വർഷം. ആയതിന്റെ ആമുഖം എങ്കിലും വായിക്കാത്തവർ നമ്മുടെ കൂടെ സർവീസിൽ കാണും. ഭരണ ഘടനയുടെ ആമുഖം വരെ ലംഘനം നടത്തി ഫയലുകൾ എഴുതുന്നവർ ആയത് അംഗീകരിയ്ക്കുന്നവർ ഒക്കെ നമ്മുടെ കൂടെ സെർവിസിൽ കാണും. അവർ ഭരണ ഘടനയുടെ ആമുഖം എങ്കിലും ഇപ്പോഴെങ്കിലും വായിക്കണം ☝️☝️

Comments