Revenue Friends
January 26, 2025 at 03:36 AM
വായിച്ചിട്ടും, പഠിച്ചു മനസിലാക്കിയിട്ടും ഈ പറഞ്ഞു വച്ചിരിക്കുന്ന *വാക്കുകളുടെ വ്യാപ്തി കാണാൻ കഴിയാതെ കണ്ണുകൾ ഇറുക്കി അടച്ചിരിക്കുന്നവർ ആണ് ഇന്നിന്റെ ഭീഷണി.* ഭരണ ഘടനാ ലംഘനം നടത്തുന്നവർക്ക് തക്കതായ ശിക്ഷ വേഗം നൽകണം.
😂 1

Comments