Revenue Friends
January 31, 2025 at 01:49 AM
റവന്യൂ വകുപ്പ് - *അവസാന തീയതി ഇന്ന്* -2025 ലെ ഓൺലൈൻ പൊതു സ്ഥലമാറ്റത്തിനുള്ള *അപേക്ഷകൾക്കുള്ള അവസാന തീയതി ഇന്ന്*. ഭൂ നികുതി കമ്മീഷ്ണറുടെ 26/11/2024 ലെ ഉത്തരവ് പ്രകാരം 15/01/2025 രാവിലെ 10 മണി മുതൽ ഓൺലൈൻ വ്യക്തിഗത login വഴി നൽകാവു ന്നതാണ് എന്നാണ് order.
❤️
😂
😢
3