SHAFI DESIGN
February 6, 2025 at 03:30 AM
🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷 ദോഷം ഉപേക്ഷിക്കലാണോ നമ്മുടെ ആവശ്യം ളുഹാനിസ്കാരത്തിൽ അതുണ്ട്, ഖബർ പ്രകാശിക്കലാണോ നമ്മുടെ ആവശ്യം ഖുർആൻ പാരായണത്തിൽ അതുണ്ട്, സിറാത്തുപാലം കടക്കണമല്ലോ എന്നാണോ ബേജാറ് നോമ്പിലും സദഖയിലും പരിഹാരമുണ്ട്, അർശിൻ്റെ തണൽ ലഭിക്കണമെന്നാണോ ആഗ്രഹം സജ്ജനങ്ങളെ പ്രണയം വെക്കുന്നതിലതുണ്ട്. ⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️
👍 ❤️ 14

Comments