ADHYAPAKAKKOOTTAM
January 24, 2025 at 02:10 AM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 473
Q) ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
ഉത്തരം : നാഗാലാൻഡ്
Q) ഇന്ത്യയിലെ ഏറ്റവും വലിയ നഗരം
ഉത്തരം : ഡൽഹി
Q) ലോകത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക് രാജ്യം
ഉത്തരം : റഷ്യൻ ഫെഡറേഷൻ
Q) ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്
ഉത്തരം : നൗറു
Q) ഇന്ത്യൻ ഭരണഘടനയിൽ എത്ര അനുഛേദങ്ങളാണ് ഉള്ളത്
ഉത്തരം : 365
തയ്യാറാക്കിയത് : സുമന ടീച്ചർ