ADHYAPAKAKKOOTTAM
January 25, 2025 at 05:42 AM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 474
Q) എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്
ഉത്തരം : 2 വർഷം 11 മാസം 18 ദിവസം
Q) ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ
ഉത്തരം : നന്ദലാൽ ബോസ്
Q) ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ്
ഉത്തരം : രാഷ്ട്രപതി
Q) രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി
ഉത്തരം : രാഷ്ട്രപതി ഭവൻ (ന്യൂഡൽഹി)
Q) റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിക്ക് എത്ര ഗൺ സല്യൂട്ടുകൾ ആണ് നൽകുന്നത്
ഉത്തരം : 21 ഗൺ സല്യൂട്ടുകൾ
തയ്യാറാക്കിയത് : സുമന ടീച്ചർ