ADHYAPAKAKKOOTTAM
January 25, 2025 at 06:04 PM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 475
Q) ഇന്ത്യയുടെ ദേശീയ മൃഗം
ഉത്തരം : കടുവ
Q) 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം എന്തായിരുന്നു
ഉത്തരം : സിംഹം
Q) ഇന്ത്യയുടെ ദേശീയ പക്ഷി
ഉത്തരം : മയിൽ
Q) മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വർഷം
ഉത്തരം : 1963
Q) ആൺപക്ഷി മയിൽ എന്നറിയപ്പെടുന്നുവെങ്കിൽ പെൺപക്ഷി അറിയപ്പെടുന്നത്
ഉത്തരം : പീഹൻ
തയ്യാറാക്കിയത് : സുമന ടീച്ചർ