ADHYAPAKAKKOOTTAM
January 26, 2025 at 02:44 AM
*Adhyapakakkoottam Daily NewsQuiz* 📰📰📰📰📰📰📰📰📰 771. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം ഏത്? വിവേകാനന്ദ യുവ ഭാരതി ക്രീം രംഗൻ (കൊൽക്കത്ത) 772 . പൂക്കോട് തടാകം ഏത് ജില്ലയിലാണ്? വയനാട് 773 . ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തന മികവിന് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം ഏത് ? വനമിത്ര 774 . സ്വരലയ - ദേവരാജൻ പുരസ്കാരം നേടിയ സംഗീതജ്ഞൻ നവനീത് ഉണ്ണികൃഷ്ണൻ 775 . കേരളത്തിൻറെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനമായ "കവചം" നിലവിൽ വന്നതെന്ന് ? 2025 ജനുവരി 21ന് തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

Comments