ADHYAPAKAKKOOTTAM
January 27, 2025 at 05:44 PM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്* DAY 477 Q) ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഉത്തരം : വിന്റെൺ സെർഫ് Q) കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഉത്തരം : ചാൾസ് ബാബേജ് Q) കമ്പ്യൂട്ടറിന്റെ മെമ്മറി എന്നു പൊതുവേ പറയുന്നത് ഉത്തരം : റാം (റാൻഡം ആക്സസ് മെമ്മറി) Q) കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത് ഉത്തരം : സി. പി. യു. (സെൻട്രൽ പ്രോസസിംഗ് യൂണിറ്റ് ) Q) കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ താൽക്കാലികമായി ശേഖരിച്ച് വയ്ക്കുന്ന മെമ്മറി ഉത്തരം : റാം തയ്യാറാക്കിയത് : സുമന ടീച്ചർ

Comments