ADHYAPAKAKKOOTTAM
January 28, 2025 at 10:32 AM
*Adhyapakakkoottam Daily NewsQuiz*
📰📰📰📰📰📰📰📰📰
781. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻറെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ നിന്ന് ആദ്യം വിക്ഷേപിച്ച ഉപഗ്രഹം ഏത്?
രോഹിണി -125 സൗണ്ടിംഗ് റോക്കറ്റ്
782 . ഇന്ത്യൻ ആണവ പദ്ധതിയുടെ ശില്പി?
ഡോ. രാജാ രാമണ്ണ.
783 . ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയതെന്ന് ?
1974 മെയ് 18
784. ഇരവികുളം നാഷണൽ പാർക്കിൽ ഏത് മൃഗത്തെയാണ് സംരക്ഷിക്കുന്നത്?
വരയാട്
785. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയതാര് ?
യാനിക് സിന്നർ.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.