ADHYAPAKAKKOOTTAM
January 29, 2025 at 04:36 AM
*Adhyapakakkoottam Daily NewsQuiz*
📰📰📰📰📰📰📰📰📰
786 . ഐക്യരാഷ്ട്രസഭ 2025 ഏതു വർഷമായി ആചരിക്കുന്നു ?
രാജ്യാന്തര സഹകരണ വർഷം
787 . രാജ്യാന്തര സഹകരണ വർഷത്തിന്റെ പ്രമേയം ?
"സഹകരണ സംഘങ്ങൾ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു"
788. സഹകരണത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
റോബർട്ട് ഓവൻ (ബ്രിട്ടൻ)
789. ഹരിതവിപ്ലവത്തിന്റെ പിതാവ് ?
നോർമൻ ഇ ബോർലോഗ്.
790. കേരളത്തിൽ ആദ്യമായി ജനകീയാസൂത്രണം നടപ്പിലാക്കിയത് എന്ന്?
1996
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.