ADHYAPAKAKKOOTTAM
January 29, 2025 at 12:12 PM
അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ Ithirivettam Tele Cinema മദ്യം കുടുംബബന്ധങ്ങളെ തകര്‍ക്കുന്നത് സംബന്ധിച്ചും കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നത് സംബന്ധിച്ചും വെളിപ്പെടുത്തുന്ന ടെലിസിനിമയാണ് ഇത്തിരിവെട്ടം . സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളിൽപ്പെട്ടു ബാലവേല ചെയ്യേണ്ടിവരികയും ഒടുവിൽ അവയവ കച്ചവടം നടത്തുന്നവരുടെ കൈകളിൽ എത്തിപ്പെടുകയും ചെയ്യുന്ന ഒരു ബാലന്റെ കഥ. https://adhyapakakoottam20.blogspot.com/2025/01/ithirivettam-tele-cinema.html

Comments