ADHYAPAKAKKOOTTAM
January 29, 2025 at 01:09 PM
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് മണ്ണൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന കുട്ടികളുടെ ഹരിത സഭയിൽ അവതരിപ്പിച്ച മൈം എം.സി ബി. യു പി സ്കൂൾ മുളകുപറമ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി https://www.facebook.com/share/v/1EN9V2gq44/

Comments