ADHYAPAKAKKOOTTAM
January 30, 2025 at 11:05 AM
*Adhyapakakkoottam Daily NewsQuiz*
📰📰📰📰📰📰📰📰📰
791. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം എന്ന് ?
ജനുവരി 29
792 . രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ 2024 ലെ മികച്ച ക്രിക്കറ്റർ ആയി തിരഞ്ഞെടുത്തത് ആരെയാണ്?
ജസ്പ്രീത് ബുമ്ര (ഇന്ത്യ)
793 . ഐ സി സി യുടെ വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 ബഹുമതി നേടിയത് ആരാണ് ?
അമേലിയ കെർ (ന്യൂസിലാൻഡ്)
794. കേരളത്തിലെ കടുവ സംരക്ഷണകേന്ദ്രങ്ങൾ ഏതൊക്കെ ?
പെരിയാർ, പറമ്പിക്കുളം
795 .. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.