ADHYAPAKAKKOOTTAM
January 31, 2025 at 02:06 AM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 480
Q) 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : കെ . ജയകുമാർ
Q) അദ്ദേഹത്തിന്റെ ഏത് കവിതാസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്
ഉത്തരം : പിoഗള കേശിനി
Q) 2024 കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
ഉത്തരം : ഉണ്ണി അമ്മയമ്പലം
Q) അദ്ദേഹത്തിന്റെ ഏത് നോവലിനാണ് പുരസ്കാരം ലഭിച്ചത്
ഉത്തരം : അൽഗോരി തങ്ങളുടെ നാട്
Q) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര തുക
ഉത്തരം : ഒരുലക്ഷം രൂപ
തയ്യാറാക്കിയത് : സുമന ടീച്ചർ