ADHYAPAKAKKOOTTAM
February 2, 2025 at 11:52 AM
സാമൂഹിക സേവന രംഗത്ത് ഉജ്ജ്വല മാതൃകയായി എ യുപിഎസ് ചെറുകരയിലെ കുട്ടിക്കൂട്ടം. റഫ്താർ 2.0 സഹവാസ ക്യാമ്പിന്റെ ഭാഗമായി പെരിന്തൽമണ്ണ തൃശൂർ ഹൈവേ റൂട്ടിൽ ദീർഘ ദൂര സർവ്വീസ് നടത്തുന്ന ഡ്രൈവർമാർക്ക് ലഘുപാനീയം വിതരണം ചെയ്തുകൊണ്ട് സാമൂഹിക സേവനരംഗത്തെ ഉദാത്ത മാതൃകയാവുകയാണ് എയുപിഎസ് ചെറുകരയിലെ സ്കൗട്ട് ആൻഡ് ഗൈഡ് ടീം &JRC &cub &ബുൾ അംഗങ്ങൾ. ദീർഘദൂര യാത്രക്കാർക്ക് ഉന്മേഷവും രാത്രികാല യാത്രയിൽ ഉറക്കത്തിന്റെ ആധിക്യം തടഞ്ഞുകൊണ്ട് ജാഗ്രതയോടെ ഉണർന്നിരിക്കുക അപകട സാധ്യതകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. https://www.facebook.com/share/v/19rhoaHe2G/

Comments