K Sudhakaran

9.2K subscribers

Verified Channel
K Sudhakaran
January 30, 2025 at 06:49 AM
ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം മഹാത്മാഗാന്ധി എന്ന നാമവും, മഹത്വവും എത്ര തവണ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഇന്ത്യാ മഹാരാജ്യത്ത് മഹാത്മാവിന്റെ നാമം എന്നും അനശ്വരമായിരിക്കും. ഇന്ത്യയുടെ മഹാത്മാവിന് സ്മരണാഞ്ജലികൾ…
🙏 👍 ❤️ 15

Comments