K Sudhakaran

8.7K subscribers

Verified Channel

About K Sudhakaran

Member, Congress Working Committee Former President Kerala Pradesh Congress Committee Member of Parliament, Lok Sabha (Kannur)

Similar Channels

Swipe to see more

Posts

K Sudhakaran
6/4/2025, 1:55:58 PM

സഹപ്രവർത്തകർക്കൊപ്പം നിലമ്പൂർ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ

Post image
Image
K Sudhakaran
6/4/2025, 1:33:33 PM

മലപ്പുറം ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് അടിത്തറ പാകുന്നതിൽ മുഖ്യപങ്ക് വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവ് യു കെ ഭാസിയുടെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. യോഗത്തിൽ വെച്ച് അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ യു.കെ. ഭാസി സ്മാരക "കർമ്മയോദ്ധ" പുരസ്‌കാരം പ്രിയങ്കരനായ ശ്രീ.രമേശ്‌ ചെന്നിത്തലയിൽ നിന്ന് ഏറ്റുവാങ്ങി. https://www.facebook.com/share/1C8K9ce4Wg/?mibextid=wwXIfr

K Sudhakaran
6/7/2025, 5:42:05 AM

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

Post image
Image
K Sudhakaran
6/6/2025, 6:11:22 AM

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിള്ളക്ക് ആദരാജ്ഞലികൾ.

Post image
Image
K Sudhakaran
5/26/2025, 4:10:41 PM

നിലമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന യു ഡി എഫ് സാരഥി ശ്രീ.ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ.

Post image
Image
K Sudhakaran
6/6/2025, 2:42:20 PM

https://fb.watch/A2JZ5OSVr7/?

K Sudhakaran
6/12/2025, 9:09:10 AM

കുടുംബ സംഗമങ്ങളിൽ നിറഞ്ഞു കവിയുന്ന ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നു വമ്പൻ ഭൂരിപക്ഷത്തിൽ ഐക്യ ജനാധിപത്യ മുന്നണി നിലമ്പൂർ തിരിച്ചു പിടിക്കുമെന്ന്.

Video
K Sudhakaran
6/7/2025, 3:46:00 PM

https://www.facebook.com/share/p/16TPFvFH9G/?mibextid=wwXIfr

K Sudhakaran
6/3/2025, 6:09:57 PM

വിരാട് കോഹ്ലിക്കും കൂട്ടർക്കും അഭിനന്ദനങ്ങൾ…

Post image
Image
K Sudhakaran
5/23/2025, 3:38:32 PM

കണ്ണൂരിലെ ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടാനുള്ള റെയിൽവേയുടെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. ചിറക്കലിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ വളരെക്കാലമായി ആശ്രയിക്കുന്ന ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ മെച്ചപ്പെട്ട സൗകര്യങ്ങളും പുതിയ സ്റ്റോപ്പുകളും വർദ്ധിപ്പിക്കുന്നതിന് പകരം റെയിൽവേ സ്റ്റേഷൻ തന്നെ അടച്ചുപൂട്ടാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണ്. ചിറക്കൽ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെയും , ചിറക്കലിന്റെ വികസനത്തെയും പ്രതികൂലമായി ബാധിക്കുന്ന ജനവിരുദ്ധമായ ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് ദക്ഷിണ റയിൽവേ അധികാരികളോട് ആവശ്യപ്പെടുന്നു.

Post image
Image
Link copied to clipboard!