ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 18, 2025 at 08:49 AM
ക്ഷയരോഗം പോലെയുള്ള പകർച്ചവ്യാധി ആർക്കും വരാം.... ലക്ഷണങ്ങൾ തിരിച്ചറിയുക. പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുക. രോഗം തിരിച്ചറിഞ്ഞാൽ പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കുക .ആരോഗ്യ കേന്ദ്രങ്ങൾ സംഘടിപ്പിക്കുന്ന രോഗ നിർണയ ക്യാമ്പുകളിൽ പങ്കാളികളാവുക .100 ദിന കർമ്മ പരിപാടി വിജയിപ്പിക്കുക.
👍 4

Comments