ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 19, 2025 at 08:13 AM
ചാറ്റൽ മഴ പെയ്യുന്നുണ്ട്.🌧️🌧️ ശ്രദ്ധിക്കണേ...... വിരിയാൻ കാത്തിരിക്കുന്ന മുട്ടകൾ ഇറ്റു വെള്ളം മതി അവ വിരിയാൻ ..... വെള്ളം കെട്ടിനിന്ന് കൊതുകു മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കാൻ ശ്രദ്ധിക്കണേ...... വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങളിൽ കൊതുക് മുട്ടയിട്ടു പെരുകുന്നില്ലാെ യെന്ന് ഉറപ്പുവരുത്തുകയും കൊതുകു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുകയും വേണം
👍 8

Comments