ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 20, 2025 at 07:30 AM
ക്ഷയരോഗ നിവാരണ നൂറുദിന കർമ്മ പരിപാടിയിൽ പങ്കാളികളാകുക....
സാമൂഹ്യാധിഷ്ഠിത ക്ഷയരോഗ നിവാരണ പരിപാടിയിൽ സാഭിമാനം
സന്ദേശം എല്ലാ സ്ഥാപനങ്ങളിലെയും ഔദ്യോഗിക കൂട്ടായ്മകളിൽ ചർച്ച ചെയ്യണമെന്നും സാമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ക്ഷയ രോഗം നമുക്കിടയിൽ ഉണ്ടെന്നും ആർക്കും വരാമെന്നും നേരത്തെ ചികിത്സ തേടേണ്ടതിൻറെ പ്രാധാന്യവും ചികിത്സ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും ക്ഷയ രോഗികൾക്ക് വേണ്ട സാമൂഹ്യ സാമ്പത്തിക പിന്തുണ നൽകേണ്ടതിന്റെ ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്നുമുള്ള അറിവുകൾ എല്ലാവരിലും എത്തേണ്ടതുണ്ട്.
👍
4