ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 21, 2025 at 07:49 AM
ക്ഷയ രോഗ ലക്ഷണങ്ങൾ തിരിച്ചറിയുക
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സംഘടിപ്പിക്കുന്ന രോഗ നിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുക.പരിശോധന നടത്തി ക്ഷയരോഗമില്ല എന്ന് ഉറപ്പാക്കുക.
👍
1