ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 23, 2025 at 09:16 AM
കുഷ്ഠരോഗം ഇപ്പോഴുമുണ്ട് ...... പുതിയ രോഗികളെ കണ്ടെത്തുന്നുണ്ട് . ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കിയാൽ അംഗവൈകല്യം ഒഴിവാക്കാനാവും. രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാനാവും. രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ കണ്ടെത്താനായി അശ്വമേധം 6.0 ആശാ പ്രവർത്തകർ ഭവന സന്ദർശനം നടത്തുന്നു. അശ്വമേധത്തിൽ പങ്കാളികളാകുക. കുഷ്ഠരോഗ നിർമ്മാർജ്ജനം സാധ്യമാക്കുക.
👍 5

Comments