ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 28, 2025 at 06:39 AM
രോഗം കുറ്റമല്ല........പക്ഷെ തിരിച്ചറിയാതെ പോകുന്നത് കുഴപ്പമാണ്. കുട്ടികളിൽ പോലും കുഷ്ഠരോഗം തിരിച്ചറിയുന്നുണ്ട്.ഇത് വെളിവാക്കുന്നത് സമൂഹത്തിൽ വ്യാപനത്തിന് സാഹചര്യം ഉണ്ടെന്നാണ്.വായുവിലൂടെയാണ് കുഷ്ഠരോഗം പകരുന്നത്.തൊലിപ്പുറത്തെ നിറ വ്യത്യാസം,തടിപ്പ് ,കൈ കാലുകളിലെ മരവിപ്പ് എന്നിവ ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
👍 ❤️ 🙏 6

Comments