ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
February 6, 2025 at 07:20 AM
*സൂചനകൾ അവഗണിക്കരുതേ* ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്തനാർബുദം, ഗർഭാശയഗള ക്യാൻസർ ഇവയുടെ ബോധവൽക്കരണ സന്ദേശ പ്രചാരണം രോഗനിർണ്ണയം, ചികിത്സ എന്നിവ ഉറപ്പാക്കി കൊണ്ട് സമഗ്രമായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർ ആരോഗ്യ സ്ഥാപനങ്ങളിൽ എത്തി സ്ക്രീനിങ്ങിന് വിധേയരാകുക. നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് കാൻസർ നിയന്ത്രണത്തിൽ ഏറ്റവും പ്രധാനം.
👍 8

Comments