എന്റെ കേരളം
February 6, 2025 at 09:31 AM
സംസ്ഥാനത്താകെ വലിയ രീതീയിൽ ചർച്ച ആയികൊണ്ടിരിക്കുന്ന പാതിവില അഴിമതിക്ക് ഒരു നിയമസഭ മണ്ഡലത്തിലാകെ നേതൃത്വം നല്‍കിയത് അവിടുത്തെ എംഎല്‍എ ആണ് !! തട്ടിപ്പ് കമ്പനികൾ എംഎല്‍എമാരെ ഉദ്ഘാടനത്തിന് ചെയ്യാൻ വിളിക്കുന്ന പോലത്തെ സംഭവം അല്ല ഇത്... ഇവിടെ എംഎല്‍എയുടെ പേരിൽ കൊട്ടിഘോഷിക്കപ്പെട്ട മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ ആണ് ഈ പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയത്... അത് കഴിഞ്ഞ മെയ് മാസത്തിലെ മാതൃഭൂമി വാര്‍ത്തയിൽ നിന്ന് തന്നെ വ്യക്തമാണ് മുദ്ര ചാരിറ്റബൾ ഫൗണ്ടേഷൻ എന്ന് പറയുന്നത് പെരിന്തല്‍മണ്ണ എംഎല്‍എ ആയ നജീബിന്റെ ആണ്. മുദ്ര ഫൗണ്ടേഷനാണ് ആളുകളെ കണ്ടെത്തി തട്ടിപ്പ് നടത്തിയത് തന്നെ . ഇത് ഒരിക്കലും സാധാരണ കബളിപ്പിക്കൽ അല്ല. തട്ടിപ്പ് കമ്പനിയുമായി കൈകോർത്ത് പെരിന്തല്‍മണ്ണ എംഎല്‍എയുടെ ഫൗണ്ടേഷൻ ഉണ്ടാക്കിയ കോടികൾ എത്ര? ലീഗ് എംഎല്‍എമാർ ആളെ പറ്റിച്ചാൽ ഈ നാട്ടിൽ ഒരു കുഴപ്പവും ഇല്ല എന്ന അഹങ്കാരം അവർക്ക് നല്ല പോലെ ഉണ്ട്... കാസർഗോഡ് മുൻ എംഎൽഎ തട്ടിയെടുത്ത കോടികൾ ഇതുവരെ ഇരകൾക്ക് തിരിച്ച് നല്കിയിട്ടില്ല... പണം തിരിച്ച് കൊടുക്കും എന്ന് പാണകാട്ടെ തങ്ങൾ അന്ന് പറഞ്ഞ വാക്കൊക്കെ ഇപ്പോൾ എന്തായി മാറി ? https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z

Comments