എന്റെ കേരളം
32.0K subscribers
About എന്റെ കേരളം
എന്റെ കേരളം എൻറെ അഭിമാനം👌🏻 കേരളം എന്നും നമ്പർ വൺ #നവകേരളം
Similar Channels
Swipe to see more
Posts
*കേരളം എൻ്റെ നാട്* *#വിൻഫാസ്റ്റ്_ഇന്ത്യയിൽ* *വിയറ്റ്നാം വൈദ്യുതി കാർ കമ്പനി ഇന്ത്യയിൽ ഉത്പാദനവും വിപണനവും തുടങ്ങുന്നു.* *7 വൻ നഗരങ്ങളിൽ തുടങ്ങുന്നതിൽ* *#ആദ്യ_ഷോറും_കൊച്ചിയിൽ* 👇 *ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബെൻസ് കാറുകൾ വിൽക്കുന്നത് നമ്മുടെ കേരളത്തിൽ* *ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്നത് നമ്മുടെ കേരളത്തിൽ* *#Positive_vibes_only* *#Come_on_kerala*

നിലമ്പൂർ മുനിസ്സിപാലിറ്റിയിൽ ചന്ത കുന്നിൽ പ്രാദേശിക LDF ബൂത്ത് കമ്മിറ്റി ഓഫിസിൽ ആര്യാടന് വോട്ടു ചോദിച്ച് മുൻ MP രമ്യാഹരിദാസ്. സി പി എം ഓഫീസിൽ പോയതിൽ തെറ്റ് കാണേണ്ടതില്ല. സി.പിഎം നെ വെറുക്കപ്പെട്ടവരായി കോൺഗ്രസിലെ സുധാകര സതീശാദി ആളുകൾ കാണുമ്പോൾ CPM നാടിന്റെ വികസനവഴിയിലെ ശക്തിയാണ് എന്ന് രമ്യക്ക് തിരിച്ചറിവ് ഉണ്ടായി കാണും. മാത്രമല്ല CPMന്റെ ഓഫീസിൽ ഏത് സമയത്തും ഒറ്റക്ക് ചെന്നു കയറാം എന്ന ആത്മവിശ്വാസവും രമ്യക്കുണ്ട്. (രാധയുടെ അവസ്ഥ ഉണ്ടാവില്ല എന്ന് ചുരുക്കം) കോൺഗ്രസ് ഓഫീസിൽ കൂട്ടില്ലാതെ ഒറ്റക്ക് ചെന്ന് കയറിയാൽ ചെന്നപോലെ തിരിയെ വരാൻ കഴിയുമോ എന്ന പേടിയുള്ളത് കൊണ്ട് അവിടെ പോയില്ല. സി.പിഎം ഓഫീസ് സന്ദർശിച്ച് പാർട്ടി സഖാക്കളുടെ ആതിഥ്യം സ്വീകരിച്ച രമ്യക്ക് അഭിനന്ദനങ്ങൾ😁😁 https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z

മൗദൂദികളുടെ മൂഞ്ചിയ വൺ കള്ളത്തരം പറഞ്ഞു കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കി പിന്നീട് മ്യാപ്പ്.. മ്യാപ്പ് ....... BJPക്കാർക്ക് മാത്രമല്ല,BJPയുടെ ഒക്ക ചങ്ങാതിമാരായ ഞങ്ങൾക്കും , മ്യാപ്പ് ആവാം ...... ജയ് മൗദൂദി ജീ .......... ഇവന്മാർക്കെല്ലാം കൂട്ടിയിട്ട് കത്തിച്ചു വലിക്കാൻ , ഇടുക്കി ഗോൾഡ് എവിടുന്ന് കിട്ടുന്നു എന്ന് അന്വേഷിക്കണം. https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടന തന്നെയാണ് സമുദായ നേതാക്കളും സമുദായത്തിന്റെ ആളുകളും പ്രതികരിച്ചു തുടങ്ങി സതീശൻ ജമാഅത്ത് ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനത്തെ വെള്ളപൂശി ജനസമക്ഷത്തിലേക്ക് കൊണ്ടുവരാൻ നിൽക്കേണ്ട https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
പുഞ്ചിരി പടരട്ടെ... #mswaraj #nilambur #mswarajfornilambur #VoteforMSwaraj https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z

എന്റെ വഴികൾ എന്റെ ബോധ്യങ്ങളാണ്. അതെൻ്റെ പ്രസ്ഥാനം എനിക്ക് കാണിച്ചു തന്ന വഴിയാണ്..... #mswaraj #nilambur #mswarajfornilambur #VoteforMSwaraj https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z

UDFകാരേ .പാവങ്ങളുടെ പെൻഷൻ അത് നിങ്ങള് മുടക്കിയാലും എതിർത്താലും കുടിശ്ശിക വരുത്തിയാലും ഇവിടെ കൊടുത്ത് തീർക്കാൻ കരുത്തുള്ള സർക്കാരും മുഖ്യമന്ത്രിയും ഇവിടെ ഉണ്ട് ടീമേ👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
എന്നാ പിന്നെ അദ്ദേഹം തന്നെ പറയട്ടെ ✌🏼 ഇതാണ് കോൺഗ്രസ് വ്യാജം പ്രചരിപ്പിച്ച് ഇന്നത്തെ പാൽകുപ്പി പിള്ളേരെ പറ്റിക്കാം എന്നല്ലാതെ വസ്തുത ഈ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും അറിയാം കോൺഗ്രസ്സേ🥱 #കോൺഗ്രസ് https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z