എന്റെ കേരളം
February 8, 2025 at 07:37 AM
തിരിച്ചു വരവല്ല..
21 മണ്ഡലങ്ങളിൽ ബിജെപി ലീഡ് വെറും മൂവായിരത്തിൽ താഴെയാണ്...പക്ഷെ അവിടങ്ങളിൽ ഇനി ആപ്പിന് ഒരു തിരിച്ച് വരവില്ല.ബാക്കി വോട്ടുകൾ കോൺഗ്രസ്സ് കൊണ്ട് പോയി..
ചുരുക്കി പറഞ്ഞാൽ ആപ്പിന്റെ കയ്യിൽ നിന്ന് ഡൽഹി പിടിച്ച് വാങ്ങി കൊങ്കികൾ ബിജെപിക്ക് കൊടുത്തു...
എന്നിട്ട് രണ്ടുണ്ടയും വാങ്ങി ഇളിച്ചോണ്ട് നിൽക്കുന്നു പഴമ്പൊരി 😡