എന്റെ കേരളം
February 10, 2025 at 07:17 AM
*കോൺഗ്രസ് പ്രസിഡൻറ് രണ്ടാമതും ബിജെപിയിൽ ചേർന്നു.*
*കേൾക്കുമ്പോൾ അത്ഭുതം തോന്നാം. 🙄*
*ഡൽഹി കോൺഗ്രസ് പ്രസിഡൻറ് ,അതായത് ഇവിടുത്തെ സുധാകരൻജിയുടെ ലവലിലുള്ള നേതാവ് കഴിഞ്ഞ വർഷം പ്രസിഡണ്ട് സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നു.😌*
*കോമഡി എന്താണെന്ന് വച്ചാൽ ഇദ്ദേഹം 2017ൽ ഒരു പ്രാവശ്യം രാജിവച്ച് ബിജെപിയിൽ ചേർന്നതിന് ശേഷം ഒരു വർഷം കഴിഞ്ഞ് തിരിച്ചു വന്ന് വീണ്ടും കോൺഗ്രസ് പ്രസിഡന്റായി എന്നതാണ്.*😄
*അദ്ദേഹം രണ്ടാമത് പ്രസിഡണ്ടായി തിരിച്ചു ബിജെപിയിൽ പോകുമ്പോൾ മൂന്നു മുൻ എംഎൽഎമാരേയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനേയയും ഒപ്പം ചേർത്തു.😃*
*ഇവരാണ് സംഘപരിവാർ ഫാസിസത്തിനെതിരെ യുദ്ധം ചെയ്യുന്നവർ. ഡൽഹി തെരെഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതിന് ഇവിടുത്തെ ഇടതുപക്ഷം കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ട് എന്നതിനുള്ള വിശദീകരണം ആണിത്.*
*മുൻ കോൺഗ്രസ് വിദ്യാഭ്യാസ മന്ത്രിയും പിസിസി പ്രസിഡണ്ടുമായൊരാൾ സംഘപരിവാറിനൊപ്പം ചേർന്നതിന് ശേഷവും അയാളെ വീണ്ടും പിസിസി പ്രസിഡണ്ടാക്കിയ സംഘടന എങ്ങനെയാണ് ഫാസിസത്തെ പ്രതിരോധിക്കുക എന്നത് കേരളത്തിൽ ഉയർന്നുവരേണ്ട ചോദ്യമാണ്*