എന്റെ കേരളം
February 10, 2025 at 06:52 PM
കട്ട മുതൽ ഉടമസ്ഥന് തിരിച്ച് നൽകി
കള്ളൻ മാതൃകയായി..." (വാർത്ത)
പെരിന്തൽമണ്ണയിലാണ് സംഭവം,
പാതിവിലക്ക് സ്കൂട്ടർ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇരയിൽ നിന്ന് പണം തട്ടിയ, മൂന്ന് വർഷം മുമ്പ് കാന്തപുരത്ത് നിന്നും പെരിന്തൽമണ്ണയിൽ എത്തിയ കള്ളനാണ് നാടിന് മാതൃകയായത്,
പെരിന്തൽമണ്ണ പൗരസമതിയുടെ നേതൃത്വത്തിൽ നാളെ നാലരക്ക് കള്ളനെ ആദരിക്കുമെന്ന് സംഘാടക സമതി അറിയിച്ചു...❤
നന്മ വറ്റിയിട്ടില്ല..💚
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z