Rashtrawadi
February 4, 2025 at 07:28 AM
ഫെബ്രുവരി 4. ഇന്ന് മറാത്താ ലൈറ്റ് ഇൻഫൻട്രിയുടെ സ്ഥാപക ദിനമാണ് . വാർ ക്രൈ - ഛത്രപതി ശിവാജി മഹാരാജ് കി ജയ് മറാത്താ പോരാട്ട വീര്യം എന്നാൽ നമുക്ക് ശിവാജി മഹാരാജ് ആണല്ലോ എല്ലാം 🙏 ഒരു സമയത്ത് ഹിന്ദു സ്വരാജ്യം സ്ഥാപിച്ചു തെക്ക് മുതൽ വടക്ക് വരെ ഈ ഭാരതത്തെ നയിച്ച ശിവാജി മഹാരാജിന്റെ മാറാത്ത വീര്യത്തെ അനുസ്മരിച്ചു കൊണ്ട് പോരാടുന്ന മറാത്താ ഇൻഫൻട്രിയയുടെ യുദ്ധകാഹളം തന്നെ "ഛത്രപതി ശിവാജി മഹാരാജ് കി ജയ് "എന്നാണ്. പക്ഷെ എന്താണ് ഫെബ്രുവരി 4 മറാത്താ റജിമെൻറ് ദിനം ആയത്. ഛത്രപതി ശിവാജിയുടെ ജന്മദിനം അല്ലേ വരേണ്ടത്? പക്ഷെ മാറാത്ത റജിമെന്റ് അവരുടെ സ്ഥാപക ദിനമായി തെരെഞ്ഞെടുത്തത് ശിവാജിയുടെ സൈന്യധിപൻ ആയിരുന്ന കൊണ്ടാനയുടെ സിംഹം നരവീർ സുബേദാർ താനാജി മാലുസുരേയുടെ വീരാഹുതി ദിനം ആണ്. മറാത്താ ഇൻഫൻട്രിയുടെ സ്ഥാപക ദിനം ആയ ഫെബ്രുവരി 4. #tanhaji #tanhajitheunsungwarrior
🙏 ❤️ 👍 10

Comments