Rashtrawadi
4.4K subscribers
About Rashtrawadi
സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജാനാന ഉപാസതേ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും ഏവരുടെയും പിന്തുണ വേണം... ✍️ Facebook : https://fb.me/Ra5htrawadi 📸 Instagram : https://m.instagram.com/ra5htrawadi ❌ Twitter : https://www.twitter.com/ra5htrawadi 📹 Youtube : https://youtube.com/c/Rashtrawadi 🤳 Threads : https://www.threads.net/@ra5htrawadi 📨 Telegram: https://t.me/Ra5htrawadi 📱Whatsapp : https://whatsapp.com/channel/0029Va9pvXh89inlxDfax00u
Similar Channels
Swipe to see more
Posts
സത്യത്തിൽ കോൺഗ്രസുകാർ എത്രമാത്രം അഭിമാനത്തോടെ ആഘോഷിക്കേണ്ട വീഡിയോ ആണിത്... അവസാനം രാജ്യത്തിനു ആവശ്യം വന്നപ്പോൾ മോദിക്ക് കോൺഗ്രസ്സ് നേതാവിനെ തന്നെ വേണ്ടി വന്നില്ലേ എന്ന് പരിഹസിക്കാമായിരുന്ന വീഡിയോ ആണിത്... തിരുവനന്തപുരം മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ പ്രദർശിപ്പിച്ച് ആ മണ്ഡലം കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയാക്കാൻ ഈ വീഡിയോ എത്രമാത്രം അവരെ സഹായിക്കുമായിരുന്നു... പ്രത്യേകിച്ച് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ... പറഞ്ഞിട്ട് കാര്യമില്ല.... യോഗം വേണം...
#OperationSindoor ജനങ്ങളുടെ മനസ്സിൽ എത്ര മാത്രം ആഴ്ന്നിറങ്ങി എന്നത്, ഈ സഹോദരിയിലൂടെ വെളിവാകുന്നുണ്ട്..😍😍😍💪🥳🥳
| 😍🇮🇳 #പുതിയ_ഭാരതം 🇮🇳😍 | ട്രെയിനുകൾ വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന ഇന്ത്യൻ റെയിൽവേ..🥰
ഇസ്രയേൽ ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങുന്നു.... 🇮🇳 🤝 🇮🇱
ഗുജറാത്തിലെ ദാഹോദിൽ ഭാരതത്തിലെ ആദ്യത്തെ 9,000 HP ലോക്കോമോട്ടീവ് മോദിജി ഉദ്ഘാടനം ചെയ്തു. ഇത് ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്.. ജയ്‌ഹിന്ദ് 🇮🇳
